പള്ളി പ്രതിനിധി യോഗം 2025 ജനുവരി 19 ന് രാവിലെ ഒന്നാമത്തെ കുർബാനയ്ക്ക് ശേഷം 7.45 ന്. എല്ലാ പ്രതിനിധി യോഗം അംഗങ്ങളും പങ്കെടുക്കുക.
6.30 am & 9.45 am
6.30 am
ഗാനമേള
തിരുനാളിനോടനുബന്ധിച്ച് 2025 ജനുവരി 27 തിങ്കളാഴ്ച വൈകിട്ട് 7.00 മണിക്ക് പള്ളി അങ്കണത്തിൽ 'മാളികപ്പുറം' ഫെയിം പ്രകാശ് പുത്തൂർ നയിക്കുന്ന 'ഒറിഞ്ചിനൽസ് ഓർക്കെസ്ട്ര', പത്തനംതിട്ട അവതരപ്പിക്കുന്ന ഗാനമേള. ഏവർക്കും സ്വാഗതം.